ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പാക്കുന്നതിനും സുസ്ഥിരവും ജനപങ്കാളിത്താധിഷ്ഠിതവുമായ വികസനം സാധ്യമാക്കുക.

ദൗത്യം

കൃഷി മൽസ്യബന്ധനം :  മണ്ണ്, ജലസംരക്ഷണം, ജൈവ കൃഷി പ്രോത്സാഹനം, മത്സ്യകൃഷി, സംയോജിത നീർത്തട പരിപാലനം, ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കൽ, പരിസ്ഥിതി സംരക്ഷണം, വന വത്കരണം, ഭക്ഷ്യ വിളകളുടെ വിള വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവ വർദ്ധിപ്പിക്കൽ

ക്ഷീരവികസനം മൃഗസംരക്ഷണം : മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ കർഷകർക്ക് പ്രോത്സാഹനം നൽകുക. പാൽ ഉല്പാദനം ലാഭകരമാക്കുക.  കൂടുതൽ ക്ഷീര സംഘങ്ങൾ രൂപീകരിക്കുക.

കുടിവെള്ളം, ശുചിത്വം : കുടിവെള്ളം ഉറപ്പാക്കുക.  സാംക്രിക രോഗങ്ങളെ ലഘൂകരിക്കുക.  ജൈവ - ഖര മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, സമ്പൂർണ്ണ ശുചിത്വം കൈവരിക്കൽ

 

പുള്ള് പാടം