അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് - ഘടക സ്ഥാപനങ്ങൾ

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ  ഘടക സ്ഥാപനങ്ങൾ

  1.  ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആലപ്പാട്
  2. പട്ടികജാതി വികസന ഓഫീസ്
  3. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം
  4. ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം
  5. ക്ഷീര വികസന ഓഫീസ്
  6. കൃഷി അസിസ്റ്റൻ്റ് ഓഫീസറുടെ കാര്യാലയം
  7. വെറ്ററിനറി പോളി ക്ലീനിക്

അന്തിക്കാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആലപ്പാട്