ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡണ്ട് : ബ്ലോക്ക് പഞ്ചായത്തിൻ്റെ തലവനാണ്. യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുകയും ബ്ലോക്ക് പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് : പ്രസിഡണ്ടിൻ്റെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ ചുമതലകൾ നിർവഹിക്കുന്നതും പ്രസിഡണ്ടിനെ സഹായിക്കുന്നതുമാണ് വൈസ് പ്രസിഡണ്ടിൻ്റെ പ്രധാന ഉത്തരവാദിത്വം.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ (Standing Committee Chairperson)ബ്ലോക്ക് പഞ്ചായത്തിലെ ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട സ്ഥിരംസമിതിയുടെ നേതാവാണ് ചെയർപേഴ്സൺ. ഓരോ സമിതിക്കും പ്രത്യേകം വിഷയപരമായ ഉത്തരവാദിത്തങ്ങളുണ്ട്.സാധാരണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ:ധനകാര്യ...

ശ്രീമതി. ജ്യോതിലക്ഷ്മി വസന്തൻ

പ്രസിഡണ്ട്

ശ്രീ. എൻ. സി. സതീഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. വി. എൻ. മേനക

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ.വി ആർ ബിജു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. റിൻസി നാസർ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. സന്ദീപ് എ.വി

സെക്രട്ടറി ഇൻചാർജ്ജ്, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ശ്രീ. പി.കെ. കൃഷ്ണൻ

മെമ്പർ

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന   ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് അന്തിക്കാട്   ബ്ലോക്ക് പഞ്ചായത്ത് .ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ് പ്രധാന ദൗത്യം. അന്തിക്കാട് ,അരിമ്പൂർ, ചാഴൂർ, മണലൂർ , താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകൾ  അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നു. 2010ൽ മണ്ഡലാടിസ്ഥാനത്തിൽ വിഭജനം ആയതോടെ അരിമ്പൂർ ഗ്രാമപഞ്ചായത്ത് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ടിരിക്കുന്നു.  അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്-        പൊതുവിവരങ്ങൾജില്ല : തൃശ്ശൂർ വിസ്തീർണ്ണം : 96.93 ച.കി.മീ.ഡിവിഷനുകളുടെ എണ്ണം : 14 ജനസംഖ്യ : 1,45,844പുരുഷന്മാർ : 69,108 സ്ത്രീകൾ : 76,736പട്ടികജാതി :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

തൃശ്ശൂർ ജില്ലയിലെ ഗ്രാമവികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്. കാർഷിക പാരമ്പര്യം, ജനപങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ പ്രദേശത്തിന്റെ സാമൂഹിക–സാമ്പത്തിക പുരോഗതിയിൽ പ്രധാന പങ്കുവഹിച്ചുവരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 8, 2026

നിർമലം പുതുയുഗ ശുചിത്വ കേരളം ബ്ലോക്ക് തല ഉദ്ഘാടനം

നിർമലം പുതുയുഗ ശുചിത്വ കേരളം ബ്ലോക്ക് തല ഉദ്ഘാടനം 2026 ഒക്ടോബർ 06 ചൊവ്വാഴ്ച്ച, രാവിലെ 10 മണിക്ക് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പുതിയ വാർത്ത