പട്ടികജാതി വികസന ഓഫീസ്
പട്ടികജാതി ഉന്നതികളിൽ അംബേദ്കർ ഗ്രാമം പദ്ധതി, ഐശ്വര്യ ഗ്രാമം പദ്ധതി ,ദാക്ഷായണി സ്വയം തൊഴിൽ പദ്ധതി ഉൾപ്പെടെയുള്ള സ്വയം തൊഴിൽ പദ്ധതികൾ. വിദേശ തൊഴിൽ ധനസഹായ പദ്ധതി, വിദേശ പഠന ധനസഹായ പദ്ധതി, 1 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് ലംപ് സം ഗ്രാൻ്റ് പ്രീമെട്രിക്ക് എഡ്യുക്കേഷൻ എയ്ഡ്. 5,8 ക്ലാസുകളിലെ കുട്ടികൾക്കുള്ള അയ്യങ്കാളി സ്കോളർഷിപ്പ്, ആരോഗ്യ ഹാനിക്കിടയാകുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ്, പൊതു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം. വിവാഹ ധനസഹായ പദ്ധതി, മിശ്ര വിവാഹ ധനസഹായ പദ്ധതി, ചികിത്സ ധനസഹായ പദ്ധതി, ഏക വരുമാനദായകൻ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള ധനസഹായ പദ്ധതി. വീട് പൂർത്തീകരിക്കുന്നതിനുള്ള സേഫ് ഭവന പദ്ധതി, പഠനമുറി പദ്ധതി, ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി, ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത് നടപ്പിലാക്കുന്ന എസ് സി പദ്ധതികൾക്ക് ഫീസിബിലിറ്റി നൽകൽ, വിവിധ ആവശ്യങ്ങൾക്ക് സാക്ഷ്യപത്രം നൽകൽ എന്നീ സേവനങ്ങൾ നൽകി വരുന്നു.
വിലാസം :-
പട്ടികജാതി വികസന ഓഫീസ്
കിഴക്കുമുറി പി.ഒ, പെരിങ്ങോട്ടുകര
680571